57 വയസ്സിൽ ഞാനും 63 വയസ്സിൽ രാജു കൊച്ചില്ലാത്തും ആലക്കോട് കൊട്ടയാടു കവല മാതൃകാ സ്വയംസഹായ സംഘം പ്രവർത്തകർ എന്ന നിലയിൽ രക്തദാനം നടത്തി.
ആകപ്പാടെ അര മണിക്കൂർ മതി .സൂചി കുത്തുമ്പോഴുള്ള ആദ്യ വേദന മാത്രമേ ഉള്ളു .വലിയ ക്ഷീണവും ഇല്ല .10 മിനിട്ടിനുള്ളിൽ ചോരയെടു ത്തു കഴിയും . ഞാൻ പലതവണ ചെയ്തിട്ടുണ്ട് .ചെറുപ്പക്കാരെ രക്തദാനം ചെയ്തു ശീലിപ്പിക്കാനുണ്ട് .പലരും പേടി കൊണ്ട് മാറി നിൽക്കുന്നുണ്ട് .മെലിഞ്ഞവർക്കു രക്തദാനം പറ്റില്ല എന്ന തെറ്റിദ്ധാരണയും മാറ്റണം .
No comments:
Post a Comment