MY FAVOURITE FLOWERS

ഉണ്ട ചോറിന് നന്ദി by  സൂരജ് രവീന്ദ്രൻ (വാർദ്ധക്യത്തോടുള്ള അവഗണന )


ട്രീസ  BY ആഹ്ളാദ് രാധാകൃഷ്ണൻ ( റോഡ് സുരക്ഷ )


ദി ലോക്  BY ജിതേഷ് കമ്പല്ലൂർ 


പിഗ്മാലിയൻ by അജയ്‌ബാബു കമ്പല്ലൂർ 


ഇനിയും നമ്മൾ ചുവരിലെ ഗാന്ധിയെ  ഹൃദയത്തിലേറ്റിയില്ലെങ്കിൽ .....പ്രസാദിന്റെ ഈ വരികൾ അവതരിപ്പിച്ചു കൊണ്ടാണ് കണ്ണൂർ IMA ഹാളിൽ ഒക്ടോബർ 2 ന് ഒരു പുസ്തക പ്രകാശന ചടങ്ങിൽ ഞാൻ സംസാരിച്ചു തുടങ്ങിയത് .
പ്രസാദിന്റെ വാക്കുകൾക്ക് ഒതുക്കവും ആഴവും പുതുമയും മൂർച്ചയുമുണ്ട്  .ഒരു പാട് വായിക്കുക . വാക്കിനെ ധ്യാനിച്ച് ഇനിയും എഴുതുക.

No comments: