പത്രങ്ങൾ പറയുന്നത് എത്രത്തോളം സത്യമാണ് ?
അല്ലെങ്കിൽ..സത്യത്തോട് ആർക്കാണ് താല്പര്യം ?
നേരറിയാൻ പല പത്രങ്ങൾ വായിക്കണം .പല ചാനലുകൾ കാണണം.-CKR 19022021
ഫോട്ടോ കേരളകൗമുദിയിൽ നിന്ന്
കേരളാകൗമുദിമറ്റു പല പത്രങ്ങളും ഒഴിവാക്കിയത്
പോലീസ് കാരനാകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി നടത്തിയ സമരത്തെ പിന്തുണക്കാൻ നടത്തിയ രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കെടുക്കുന്ന "അഹിംസാ വാദ " പാർട്ടിക്കാരാണ് പോലീസുകാരനെ തല്ലി ച്ചതക്കുന്നതു .
ചിത്രത്തിൽ കാണുന്ന വനിതയുടെ മൂക്കിൽ നിന്നും ചോര ഒലിക്കുന്നതു പോലീസ് തല്ലിയിട്ടല്ല ,മറിച് അവരുടെ കൂടെ പുറകിലുണ്ടായിരുന്ന ഒരു അനുയായി വടി വീശിയ പ്പോ ഴാണെന്നു കാണിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വന്നിട്ടുണ്ട് .
മനോരമ റ്റി വി നൽകിയ ലൈവ് റിപ്പോർട്ടിൽ വിദ്യാർത്ഥി സമരക്കാർ പോലിസിനെ കല്ലും വടികളുമെടുത്തു ആക്രമിക്കുന്നുവെന്നു പറയുന്നു .അക്രമം തുടങ്ങിയത് വിദ്യാർത്ഥികൾ ആണെന്ന് മനോരമ റിപ്പോർട്ടർ തന്നെ പറയുന്നുണ്ട് .പക്ഷെ പത്ര റിപ്പോർട്ടിൽ അത് ഒഴിവാക്കി .
വിശകലനം
മലയാളമനോരമ
മാതൃഭൂമി
ചന്ദ്രിക
ദേശാഭിമാനി
ജന്മഭൂമി
the Hindu
the New Indian Express
ജനയുഗം
അനുമാനം
No comments:
Post a Comment