പറശ്ശിനിക്കടവ് പാമ്പ് പഠനകേന്ദ്രം (SNAKE PARK ,PARASSINIKKADAVU)
ഓ അവിടെന്താ ഈ കാണാനുള്ളത് ? എന്നു തള്ളി കളയാൻ വരട്ടെ .
പഠിക്കാനുണ്ട് ഒരു പാട് .
ശ്രദ്ധയോടെ പാർക്കിലെ ജീവജാലങ്ങളെ നിരീക്ഷിക്കുകയും നോട്ടീസ് ബോർഡുകളിലെ അറിയിപ്പുകൾ വായിക്കുകയും ചെയ്ത ശേഷം
താഴെ കൊടുത്ത ചോദ്യങ്ങൾക്കു ഉത്തരം പറയുക
ചോദ്യപ്പാമ്പുകളെ നേ രിടാം
QLIST 1 :( സ്‌കൂൾ വിദ്യാത്ഥികൾ ഉത്തരങ്ങൾ seakeyare @ gmail.com എന്ന വിലാസത്തിൽ അയച്ചാൽ മുഴുവൻ ശരി ഉത്തരങ്ങൾക്കു ഒരു പുസ്തകം സമ്മാനം . സമയ പരിധി ഇല്ല.)
1 .A group of fish is called ............. (മൽസ്യങ്ങളുടെ ഒരു കൂട്ടത്തിനു ഇംഗ്ലിഷിൽ .....എന്ന് പറയും )
2.A group of finches is known as .......(കിളികളുടെ ഒരു കൂട്ടത്തിനു ഇംഗ്ലിഷിൽ .....എന്ന് പറയും )
3.Destruction is the name of the group of .......................
4.Asian palm civets are known for helping in the production of an expensive cofee ,named .......
5.A troop is the word for a group of animals called .............
6.The difference between a tortoise and a turtle is that ...... is aquatic and .......is terrestrial.
7.A group of turtles is called a ..........
8.Mob is a word also used to denote a group of birds named ..........
9.A group of parrots is called a ................
10.Parliament is the word used to denote a group of .............................
11.A group of ......... is called a muster.
12.The difference between a crocodile and an allegator is when ........ shuts its mouth its teeth can be seen outside whereas when ......shuts its mouth its teeth is not visible.(ഒരു മുതലയും അലിഗേറ്ററും തമ്മിലുള്ള വ്യതാസം )
ചിത്രങ്ങൾ കണ്ട ശേഷം ഉത്തരങ്ങൾ ശരിയോ എന്ന് പരിശോധിക്കാം .ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
QLIST 2 : ( സ്‌കൂൾ വിദ്യാത്ഥികൾ ഉത്തരങ്ങൾ seakeyare @ gmail.com എന്ന വിലാസത്തിൽ അയച്ചാൽ മുഴുവൻ ശരി ഉത്തരങ്ങൾക്കു ഒരു പുസ്തകം സമ്മാനം . സമയ പരിധി ഇല്ല.)
.പാമ്പുകളെ കുറിച്ചുള്ള ക്‌ളാസ് കേട്ട ശേഷം താഴെ കൊടുത്ത പ്രസ്താവനകൾ ശരിയോ (Y) തെറ്റോ (N)എന്നു പറയുക
1 .ഏതു പാമ്പിനെയും വീട്ടു മുറ്റത്തോ വരാന്തയിലോ അകത്തോ കണ്ടാൽ തല്ലി കൊല്ലേണ്ടതാ ണ്
2.പാമ്പ് പാൽ കുടിക്കില്ല
3.പാമ്പുകൾ പാട്ട് കേട്ട് ആടികളിക്കും
4 .പാമ്പുകൾ പ്രതികാരം ചെയ്യും
5 .ഒരു പാമ്പിനെ കൊന്നാൽ അതിൻറെ ഇണ വന്ന് പകരം ചോദിക്കും
6 .ചേരപ്പാമ്പിന്റെ വാലിലാണ് വിഷം .
7 .കരിനാഗം രാത്രി വന്നു ചോരകുടിക്കും .
8 .ഇരുതലമൂരി എന്ന പാമ്പ് വീട്ടിലെത്തിയാൽ സമ്പത്തു പെരുകും .
9 .ഇരുതലമൂരിയെ ചുട്ടുകൊല്ലണം
10 .ചേരയും മൂർഖനും ഇണ ചേരും
11 .മാണിക്യ കല്ലും കൊണ്ടു പറക്കുന്ന നാഗങ്ങളുണ്ട് .
12 .സർപ്പം എന്ന ഒരു ഇനം പാമ്പുണ്ട് .
13 .പാമ്പുകൾ മുട്ട വിഴുങ്ങാറുണ്ട് .
14 .പാമ്പുകൾ നമ്മുടെ പ്രാർത്ഥന കേൾക്കും .
15 . പാമ്പു വിഷത്തിനു ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും മരുന്നുണ്ട് 16 .വിഷ പല്ലെടുത്ത പാമ്പുകളാണ് പാർക്കിലുള്ളത് .
17 .പാമ്പ് കടിച്ചതിനു മുകളിൽ കെട്ടിയാൽ വിഷം കയറില്ല .
18.പാമ്പ് കടിച്ചയാളെ ബൈക്കിൽ കൊണ്ടു പോകാം .
19 .പാമ്പ് കടിച്ച ഭാഗത്തു ഐസ് വെച്ചാൽ ഗുണമാണ് .
20 .പാമ്പ് കടിച്ച ഭാഗത്തെ ചോര വായ കൊണ്ടു വലിച്ചൂറ്റി തുപ്പിക്കളഞ്ഞാൽ വിഷബാധ കുറയും .
21 .പാർക്കിൽ ഇപ്പോൾ 2 രാജവെമ്പാലകൾ ഉണ്ട് .
**************************************************************
ഡെമോൺസ്‌ട്രേറ്ററുടെ വാക്കുകൾ കേട്ട് ഉത്തരം ശരിയോ എന്ന് പരിശോധിക്കാം .ഇവിടെ ക്ലിക്ക് ചെയ്‌യുക
കുറിപ്പ് : പറശ്ശിനിക്കടവ് വരുന്നവർ വയലപ്ര ഫൺ പാർക്ക് ഒഴിവാക്കരുത് .ചൂട്ടാട് ബീച്ചും .

No comments:
Post a Comment