Dyfi ചിറ്റാരിക്കാൽ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി dyfi കമ്പല്ലുർ യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റ് 2019 ന്റെ ഉദ്ഘാടനം കമ്പല്ലൂരിൽ പ്രശസ്ഥ സിനിമ സംവിധായകൻ ശ്രീ സന്തോഷ് പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു CRC ഗ്രന്ഥശാല സെക്രട്ടറി ശ്രീ അനിൽ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ പുരോഗമന കലാസാഹിത്യ സംഘം കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം സഖാവ് കെ പി നാരായണൻ, dyfi ബ്ലോക്ക് ട്രഷറർ ശിവദാസ് എൻ വി, ശ്രീ സി കെ രാധാകൃഷ്ണൻ , ശ്രീ ബൈജു മാസ്റ്റർ, ശ്രീ ജിതേഷ് കമ്പല്ലുർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു യൂണിറ്റ് സെക്രട്ടറി ഷിഖിൻ കമ്പല്ലൂർ സ്വാഗതം പറഞ്ഞു (1/09/2019.).ഓപ്പൺ ഫോറത്തിൽ CK രാധാകൃഷ്ണൻ മാസ്റ്റർ ചർച്ചക്ക് നേതൃത്വം നൽകി.
No comments:
Post a Comment