യാത്രാ മൊഴി , ജംലോ മക് ദം എന്നത് പ്രസിദ്ധീകരിക്കപ്പെട്ട എൻ്റെ ആദ്യ പരിശ്രമം ആകുന്നു . മനോജ് കാട്ടാമ്പള്ളി എന്ന യുവകവിയുടെ മുൻകൈയിൽ പ്രസിദ്ധീകരിക്കപ്പെട്ട 80 കവിതകൾക്കൊപ്പം ആണ് എൻ്റെ കവിതയും വെളിച്ചം കണ്ടത് . ഇതിന് മുന്കൈ എടുത്ത YELLOW DOOR(Payal books) എന്ന പ്രസിദ്ധീകരണസ്ഥാപനത്തിനും എൻ്റെ സ്നേഹം അറിയിക്കുന്നു -രാധാകൃഷ്ണൻ , കണ്ണൂർ
No comments:
Post a Comment