നാട്ടകം -കോട്ടയം നഗരത്തിൽ നിന്നും 6 കിലോമീറ്റർ മാത്രം അകലെ കോഡൂർ നദിയുടെ തീരത്തായി കായലിനും വയലുകൾക്കും ഇടയിൽ ഒരു കൊച്ചു ടൌൺ ഷിപ്
.ഇവിടെയാണ് ഇന്ത്യയിലെ ആദ്യ ഉൾനാടൻചരക്കു കയറ്റിറക്കു തുറമുഖം .( India's first port and ICD to use inland waterway with Customs notified area for Exports & Imports.) വേമ്പനാട്ടു കായൽ വഴി ഇത് 85 കിലോ മീറ്റർ അകലെയുള്ള കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ടു കിടക്കുന്നു .2009 ആഗസ്ത് 17 നു ഉൽഘാടനം ചെയ്യപ്പെട്ട ഈ തുറമുഖം വഴി പ്രതിവർഷം 18000 കണ്ടൈനറുകൾ റോഡിലേക്കും തിരിച്ചും കൈമാറ്റം ചെയ്യപ്പെടുന്നു
ട്രാവൻകോർ സിമന്റ്സ് , ഗവ .കോളേജ് , പോളിടെക്‌നിക് ,വൊക്കേഷണൽ ഹയർ സെക്കന്ററി ,ഇതൊക്കെ പ്രധാന പൊതുസ്ഥാപനങ്ങൾ .
കോട്ടയം എന്ന പേരു വന്നത് കോട്ടക്കകം എന്നത് ലോപിച്ചാണത്രേ .കോട്ടക്കകവും നാട്ടകവും -നല്ല ചേർച്ചയാണ് !

No comments:
Post a Comment