Saturday, 5 April 2025

ANAND ENGAGEMENT MEMOIR

 updated : 2  pm  , 5/4/2025

BEST WISHES FROM FRIENDS NEIGHBOURS AND RELATIVES 
TO THE COUPLE :AMRUTHA AND ANAND 



                                                           Parents of Amrutha : GEETHA  AND CHANDRAN


                                                             







                                                                   



Praveen Master








കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് ചുടല - മാതമംഗലം റൂട്ടിലെ അത്ഭുത ശാല. അതാണ് ഭവാനി സർവ്വശാല. ഇവിടുത്തെ ഭോജൻ ശാലയിൽ രുചികരമായ വേജിറ്ററിയൻ സദ്യ പ്രകൃതിയോട് ഇണങ്ങും വിധം നമ്മുക്ക് വേണ്ടി റെഡിയാണ്.ഭോജൻ ശാലയും, ഗോശാലയും,വൈദ്യശാലയും യോഗശാലയുമടക്കമുള്ള 7 ശാലകളാണ് ഈ പ്രൊജക്ട്. കണ്ണൂർ തളിപ്പറമ്പ് ചുടലയിൽ നിന്നും മാതമംഗലം റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തി ചേരാം.കുടുംബത്തോടൊപ്പം ആസ്വദിക്കാൻ കഴിയുന്ന കണ്ണൂരിലെ ഒരു നല്ല സ്ഥലം. ഫോൺ :8848410300.


Memories Album by CKR









                                                                     







     






















































































































































Thursday, 6 February 2025

ആലക്കോട് സി ഡി എസ്സിനു ജില്ലയിൽ രണ്ടാം സ്ഥാനം



2024 -25  വർഷത്തെ ആദിതാളം ട്രൈബൽ ജില്ലാ  കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ  ആലക്കോട്  സി ഡി എസ്സിന്റെ  ഭാഗമായി  നരിയൻപാറ ബി ലെ കുട്ടികളുടെ പങ്കാളി ത്തത്തിനു  നരിയൻപാറ ബി  ബ്രാഞ്ചിലെ ധന്യ ഗോപി നേതൃത്വം വഹിച്ചു. .ടീമിന്അ ഭിനന്ദനങ്ങൾ. ഈ   പരിപാടിക്കു വേണ്ട വസ്ത്ര സംവിധാനം ഒരുക്കുന്നതിന്     സി  കെ രാധാകൃഷ്ണൻ മാസ്റ്റർ 3000 രൂപാ ധനസഹായം നൽകി . കഴിഞ്ഞ തവണ ബാബു കീച്ചിറയാണ് ഇതിനു വേണ്ട ധനസഹായം നൽകിയത്. .










*******************************************************************************

നരിയൻപാറ വാർഡ് തല ജാഗ്രതാ സമിതിയുടെ യോഗം  റിപ്പോർട്ട് - 26/1/25 


മുതിർന്ന പൗരനു നേരെ  നരിയമ്പാറയിൽ വെച്ചു  നടന്ന കയ്യേറ്റത്തെ അപലപിച്ചു .


നരിയമ്പാറ വാർഡ് തല ജാഗ്രതാ സമിതിയുടെ ഒരു  യോഗം ഇന്ന് 26/1/25 ഞായർ രാവിലെ 10.30 ന് നരിയമ്പാറ അങ്കണവാടിയിൽ വെച്ച് ഗ്രാമപഞ്ചായത്തു മെമ്പർ സാലിജയിംസിൻ്റെ അധ്യക്ഷതയിൽ ചേർന്നു.2025  ജനുവരി 14 ന് ഉച്ചയോടെ നരിയമ്പാറയിൽ വെച്ച്  ഒരു മുതിർന്ന പൗരനു നേരെ നടന്ന കയ്യേറ്റത്തെ യോഗം ഐകകണ്ഠമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. 

ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടികൾ യോഗം ചർച്ച ചെയ്തു.
 നരിയമ്പാറയിൽ അതിക്രമം നടന്ന മേഖലയിൽ റോഡ് സുരക്ഷ ഉറപ്പു വരുത്തുന്നതിനായി  വേണ്ട ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാൻ വേണ്ട അനുമതി ലഭ്യമാക്കാൻ  മെമ്പർ മുൻകൈ എടുക്കുന്നതാണ്.
 ഇവ സ്ഥാപിക്കുന്നതിന് വേണ്ട ചിലവിൻ്റെ 80 % വരെ താൻ കണ്ടെത്താമെന്ന് സി.കെ.രാധാകൃഷ്ണൻ മാസ്റ്റർ യോഗത്തിൽ വാഗ്ദാനം ചെയ്തു. സ്പോൺസർമാരെ കണ്ടെത്താൻ കഴിയുമെന്ന് ബാബു കീച്ചിറയും പ്രതീക്ഷ പ്രകടിപ്പിച്ചു. 
വാർഡ് തല ജാഗ്രതാ സമിതിയുടെ യോഗം ഓരോ മാസവും നടത്തുന്നതിനും തീരുമാനമെടുത്തു.
***************************************************************************


Thursday, 12 September 2024

VIEWS SELECTED TODAY 12/09/2024

 NEWS I SELECTED TODAY ഞാൻ തെരഞ്ഞെടുത്ത ഇന്നത്തെ വാർത്തകൾ 

WHO Weekly Update11 September 2024

സെപ്റ്റംബർ 17 നു     ലോക രോഗീ സുരക്ഷാ ദിനാചരണത്തിന് തയ്യാറെടുക്കുക - CKR 

World Patient Safety Day 2024 - 17 September

Mistakes in diagnosing patients cause 16% of harm that could be avoided in all healthcare settings.രോഗനിർണയത്തിലെ തകരാറുകൾ ആരോഗ്യ സംരക്ഷണത്തിൽ 16 ശതമാനം തകരാറുകൾ വരുത്തിവെക്കാം .

On World Patient Safety Day, patients, families, health workers, and others will join together to highlight how important it is to get the right diagnosis quickly and correctly to keep patients safe.

A delayed, wrong, or missed diagnosis can:

* Make illness last longer ⏳

* Lead to long-term problems 🩹

* Cause death ⚠️

* Raise healthcare costs 💸

Learn more ➡️ https://bit.ly/4eccqhN

***********************************************************************







ചികിത്സാർത്ഥി ഓർമിക്കേണ്ട കാരിയങ്ങൾ : (ലോകാരോഗ്യ സംഘടന ഇറക്കിയ കുറിപ്പിൽ നിന്നും-മൊഴിമാറ്റം -രാധാകൃഷ്ണൻ സി. കെ   )

1.ഡോക്ടറുടെ നിങ്ങളുടെ മുൻകാല രോഗ ചരിത്രം മുഴുവൻ പറയണം / അറിയിക്കണം .

2 .നിങ്ങളുടെ അവസ്ഥയെക്കുറിച്ചു ,അടുത്ത ചികിത്സാ നടപടികളെ കുറിച്ച് ,അതിനു വേണ്ടി വരുന്ന കാത്തു നിൽപ് സമയത്തെ കുറിച്ച് ഡോക്റ്ററോട് ചോദിക്കണം .

3 .ടെസ്റ്റ് റിസൽറ്റുകൾ കിട്ടിയാൽ  ഡോക്ടറെ അവ കാണിച്ചു തുടർനടപടികൾ എടുക്കണം .

4 .ഡോക്ടറുമായുള്ള കൂടിക്കാഴ്ചകളും ചികിത്സകളും പിന്തുടരണം .

5 . നിലവിൽ ലഭിക്കുന്ന ചികിത്സ മതിയോ എന്നറിയാൻ മറ്റൊരു ഡോക്ടറുടെ അഭിപ്രായം തേടാൻ മടിക്കരുത് .



മറ്റ് വാർത്തകൾ :

ആന്റിബയോട്ടിക്കുകള്‍ നീല കവറില്‍ മാത്രം; അനാവശ്യ ഉപയോഗം തടയാൻ കേരളം












സഹോദരൻ അയ്യപ്പന്റെ സയൻസ് ദശകം






വില്ലുവണ്ടീ ലേറി വന്നതാരുടെ വരവോ-- ഗോപാൽജി വള്ളിക്കുന്നം

Monday, 11 December 2023

വില്ലുവണ്ടീ ലേറി വന്നതാരുടെ വരവോ-- ഗോപാൽജി വള്ളിക്കുന്നം

 വില്ലുവണ്ടീ ലേറി വന്നതാരുടെ വരവോ;

കല്ലുമാല പറിച്ചെറിഞ്ഞതുമാരുടെ വരവോ.... വിത്തെറിഞ്ഞൊരു കൈകളെ, വിയർപ്പണിഞ്ഞൊരു മെയ്കളെ, ഉരുക്കുപോലെയുറച്ചതാക്കിയതാരുടെ വരവോ ; പാഠശാല തടഞ്ഞ കാലം, പാടമാകെ പണിമുടക്കി, പുത്തനാമിതിഹാസമെഴുതിയതാരുടെ വരവോ ? കട്ടകുത്തും കൈകളെ, കലപ്പയേന്തും കൈകളെ, ഉടച്ചു വാർത്തു കരുത്തരാക്കിയതാരുടെ വരവോ ? നാം ചരിക്കും വഴി പോലും നടക്കാനവകാശമില്ലാ- ക്കാലമങ്ങു തകർത്തെറി ഞ്ഞതുമാരുടെ വരവോ ?ആരുടെ വരവോ ? വളയണിഞ്ഞൊരു കൈകളെ, നെൽക്കതിരു കൊയ്യും കൈകളെ, ചെറുത്തുനിൽപ്പിൻ കൈകളാക്കിയതാ രുടെ വരവോ ? മാർ മറച്ചാൽ മാറരിയും, ജാതി മേലാളർക്കു നേരേ, മാർ മറച്ചു നിവർന്നു നിർത്തിയതാരുടെ വരവോ ?

വില്ലുവണ്ടീ ലേറി വന്നതാരുടെ വരവോ;

കല്ലുമാല പറിച്ചെറിഞ്ഞതുമാരുടെ വരവോ....
- ഗോപാൽജി വള്ളിക്കുന്നം