ചർച്ച തുടരുന്നു ......
**************************************************************************8
VRC :അയ്യോപ്പി ഒരു സംഭവമേയല്ല. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറുതന്നെ. സമൂഹത്തിൽ ക്ഷുദ്രപ്രയോഗത്തിനായി അവതരിച്ചിട്ടുള്ള കീടങ്ങളാണ് അയ്യോപ്പി എന്നും തിരിച്ചറിയണമെങ്കിൽ സാമാന്യ ചിന്തയെ വേണ്ടു. ഉട്ടോപ്പിയൻ പൈനായിരത്തിന്റെ മൂഢസ്വർഗ്ഗത്തിൽ നിന്നും വിടുതൽ നേടുകയും വേണം.
ഊള ഗവേഷണവും അസഹിഷ്ണുതാ പ്രചാരണവും മാലിന്യ വീക്ഷേപണവുമാണ് അയ്യൊപ്പിയുടെ പരിപാടി. ...
60 വയസ്സു കഴിഞ്ഞാൽ അയ്യോപ്പി വഹ പെൻഷൻ വരുമെന്നു പ്രതീക്ഷിക്കാമല്ലോ... .
Ok വളരെ നല്ലത് .
പക്ഷെ...
തൊഴിൽ കിട്ടാത്ത ...
ഉള്ളതൊഴിലും നഷ്ടപ്പെടുന്ന ... കാർഷിക വിളകൾക്ക് വിലകിട്ടാത്ത.. മനുഷ്യന് പശുവിന്റെ (മൃഗത്തിന്റെ) അത്രയെങ്കിലും പരിഗണനയില്ലാത്ത... പെൺ കുട്ടികളെപോലും പിച്ചിച്ചീന്തുന്ന ... ജാതിയിൽ താഴ്‌ന്നവനാണെന്നാരോപിച്ചു തല്ലിക്കൊല്ലുകയും ചുട്ടുകൊല്ലുകയും ചെയ്യുന്ന.. നേതാവായി എത്തുന്നവർ രാജാവായി മാറുന്ന... രാജ്യവും രാജ്യത്തിന്റെ സമ്പത്തും പൊതു സ്ഥാപനങ്ങളും ഇഷ്ടക്കാർക്കും കുത്തകകൾക്കുമായി ഇഷ്ടദാനം നൽകുന്ന ... തൊട്ടത്തിനെല്ലാം വിലകയറ്റി സാമാന്യ ജനങ്ങളെ കൊള്ളയടിക്കുന്ന... പട്ടിണിയും ദാരിദ്ര്യവും സ്ഥിരമായി നിൽക്കുമ്പോഴും ഭക്ഷ്യ വസ്തുക്കൾ കടലിൽ ഒഴുക്കുന്ന.. ആരോഗ്യവും വിദ്യാഭ്യാസവും കച്ചവട ചരക്കാക്കുന്ന... നാടിന്റെ മുക്കിലും മൂലയിലും മദ്യവും ലഹരിവസ്തുക്കളും യഥേഷ്ടം നിരത്തി ഒരു തലമുറയെ തന്നെ സാംസ്കാരികമായി ഷണ്ഡന്മാരാക്കുന്ന... നമ്മുടെ നാട്ടിൽ
60 വയസ്സു വരെ ജീവിച്ച് എത്തിക്കുവാൻ എന്താണ് അയ്യോപ്പി യുടെ മാർഗനിർദേശം. അതുകഴിഞ്ഞല്ലേ പൈനായ്രം വരൂ..
രാജ്യത്തെ മുഴുവൻ മുതിർന്ന പൗരന്മാർക്കും സംമൂഹ്യ സുരക്ഷ ഒരുക്കേണ്ടത് സ്റ്റേറ്റിന്റെ (ഭരണകൂടത്തിന്റെ) ബാധ്യതയാണ്എന്നിരിക്കെ , ഒരേ ജീവിത ദുരിതങ്ങൾക്കെതിരെ ശബ്ദമുയർത്തേണ്ടുന്ന ജനങ്ങളെ പരസ്പരം തമ്മിലടിപ്പിക്കുന്ന കുടിലതന്ത്രമാണ് അയ്യോപ്പിയുടേത്. ഭരണകൂട വീഴ്ചകളേ ചോദ്യം ചെയ്യുക എന്ന ജനാധിപത്യ ബാധ്യതയുള്ള ജനത്തിന്റെ സംഘശക്തിയെ ചോർത്തിക്കളയുന്ന ഇവറ്റകളുടെ ജനവിരുദ്ധ ചെപ്പടിവിദ്യയിൽ നിന്ന് പൗരബോധമുള്ളവർ അകന്നു തന്നെ നിൽക്കും.
********************************************************************
VRC:നിങ്ങൾ ആകെ മൂന്നു വാക്കുകൾ മാത്രമേ ശ്രദ്ധിച്ചുള്ളൂ....
60 വയസ്സ് വരെ എത്തിക്കുവാൻ എന്തെങ്കിലും വഴിയുണ്ടോ...
സുഹൃത്തേ..
ജീവിത ദുരിതങ്ങളുടെ യഥാർഥ കാരണങ്ങൾ കാണാതെ നിഴലിനോട് യുദ്ധം ചെയ്യുന്ന അയ്യൊപ്പിയുടെ രീതി ഭീകരം തന്നെ.
*************************************************************************
VRC : സാധാരണ ജനങ്ങളുടെ
യഥാർഥ ജീവിത പ്രശ്നങ്ങളിൽ നിന്നും തെന്നിമാറി
നിഴലിനോട് യുദ്ധം ചെയ്യുവാൻ സമയം ചെലവിടുന്ന അയ്യോപ്പി യുടെ ഏർപ്പാടിനോട് എനിക്ക് കടുത്ത വിയോജിപ്പ്.
*വലിയ സംഖ്യ ശമ്പളമായോ പെൻഷനായോ വാങ്ങുന്നവർ
സമൂഹത്തിലെ വളരെ ചെറിയ വിഭാഗമാണെന്നിരിക്കെ പൊതുവേ ഉദ്യോഗസ്ഥരോടും പെൻഷൻ കാരോടുമുള്ള വിദ്വേഷവും വെറുപ്പും അസഹിഷ്ണുതയും ഒരുവിഭാഗം ജനങ്ങൾക്കിടയിൽ പരത്താനും , ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്തുക വഴി അവരുടെ സംഘടിത പ്രതികരണ ശക്തി ഊറ്റി ക്കളയാനുമേ ഈ പ്രസ്ഥാനം കൊണ്ട് ഗുണമുണ്ടാകൂ. ഈ കുബുദ്ധികളുടെ കുടിലതന്ത്രം തിരിച്ചറിയും വരെ , ചിലപ്പോൾ കുറച്ചുപേരെ വളരെക്കാലം കബളിപ്പിക്കുവാൻ അയ്യൊപ്പിക്കും സാധിച്ചേക്കും.

VRC-രാഷ്ട്രീയം ഇല്ലാ എന്നു പറയുന്നതാണ് അപക്വമായ - അപകടകരമായ രാഷ്ട്രീയം.
ഒരു ദുർബലനെ ഒരാൾ അക്രമിക്കുന്നത് കാണുമ്പോൾ അതിലേത് ഭാഗത്ത് നമ്മുടെ മനസ്സ് നിൽക്കുന്നു അല്ലെങ്കിൽ ഇടപെടുന്നു... എന്നതാണ് നമ്മുടെ രാഷ്ട്രീയം.
അത് രണ്ടു രീതിയിലേ ഉണ്ടാകൂ. ഒന്നുകിൽ അതിക്രമങ്ങളെ ചോദ്യം ചെയ്യുവാൻ മനസ്സ് പ്രേരണ നൽകുന്ന രീതി.
മറ്റൊന്ന് അതിക്രമങ്ങൾക്ക് അവസരമോ സൗകര്യമോ ഒരുക്കുന്നതോ അതിനു നേരെ കണ്ണടക്കുന്നതോ ചൂട്ടുപിടിക്കുന്നതോ ആയ രീതി..
ഞാൻ രാഷ്ട്രീയക്കാരനല്ല അവർ അക്രമിക്കുകയോ അക്രമിക്കപ്പെടുകയോ ആകട്ടെ എനിക്കെന്താ... എന്നമനോഭാവം തികച്ചും അക്രമത്തെ സഹായിക്കുന്നതാണ്. അതുകൊണ്ട് രാഷ്ട്രീയമില്ല എന്നു കരുതുന്നവരെയും അങ്ങനെ പറയുന്നവരെയും തിരിച്ചറിയണം. ഏതൊരു ചിന്താശേഷി യുള്ള വ്യക്തിയും ഇത്തരത്തിൽ ഏതെങ്കിലും ഒരു വ്യക്തമായ രാഷ്ട്രീയം ഉള്ളവരായിരിക്കും.
അത് ശാസ്ത്രീയവും സത്യവുമാണ്. അപ്പോൾ ചിന്താ ശേഷിയില്ലാത്തൊരാൾക്കെ രാഷ്ട്രീയമില്ലാത്ത അവസ്‌ഥയിൽ നിൽക്കുവാൻ കഴിയൂ.
രാജാവിന്റെയോ ഭരണകൂടത്തിന്റെയോ (ബലവാന്റെ) അതിക്രമങ്ങളെ ചെറുക്കുന്ന ചോദ്യം ചെയ്യുന്ന കൂട്ടരേ ഇടത് രാഷ്ട്രീയക്കാരെന്നും മറ്റേ കൂട്ടരേ വലത് രാഷ്ട്രീയക്കാരെന്നും പണ്ടുമുതലേ വിളിച്ചു വന്നിരുന്നു.
വളരെ ലഘുവായി മുകളിൽ പറഞ്ഞതിൽ നിന്ന് രാഷ്ട്രീയമില്ലാത്തവർക്ക് ചിന്താശേഷി നഷ്ടപ്പെട്ടിരിക്കും എന്നു മനസ്സിലാക്കി കൂടെ..
************************************************************************8
VRC- അസഹിഷ്ണുതാ പ്രചാരണ മാണ് അയ്യൊപ്പിയുടെ പരിപാടി. ...
🚫.യുവാക്കൾക്ക് തൊഴിൽ കിട്ടാത്ത ...
ഉള്ളതൊഴിലും നഷ്ടപ്പെടുത്തുന്ന തൊഴിൽ നിയമങ്ങൾ തന്നെ കുത്തകാ താത്പര്യത്തിനനുസരിച്ചു മാറ്റിയെഴുതുന്ന ...
🚫 കാർഷിക വിളകൾക്ക് വിലകിട്ടാത്ത.. 🚫 മനുഷ്യന് പശുവിന്റെ (മൃഗത്തിന്റെ) അത്രയെങ്കിലും പരിഗണനയില്ലാത്ത...
🚫 പെൺ കുഞ്ഞുങ്ങളെ പോലും പിച്ചിച്ചീന്തുന്ന ...
🚫 ജാതിയിൽ താഴ്‌ന്നവനാണെന്നാരോപിച്ചു തല്ലിക്കൊല്ലുകയും ചുട്ടുകൊല്ലുകയും ചെയ്യുന്ന..
🚫 നേതാവായി എത്തുന്നവർ രാജാവായി മാറുന്ന...
🚫 രാജ്യവും രാജ്യത്തിന്റെ സമ്പത്തും പൊതു സ്ഥാപനങ്ങളും ഇഷ്ടക്കാർക്കും കുത്തകകൾക്കുമായി ഇഷ്ടദാനം നൽകുന്ന ...
🚫 തൊട്ടത്തിനെല്ലാം വിലകയറ്റി സാമാന്യ ജനങ്ങളെ കൊള്ളയടിക്കുന്ന...
🚫 പട്ടിണിയും ദാരിദ്ര്യവും സ്ഥിരമായി നിൽക്കുമ്പോഴും ഭക്ഷ്യ വസ്തുക്കൾ കടലിൽ ഒഴുക്കുന്ന..
🚫 ആരോഗ്യവും വിദ്യാഭ്യാസവും കച്ചവട ചരക്കാക്കുന്ന...
🚫 നാടിന്റെ മുക്കിലും മൂലയിലും മദ്യവും ലഹരിവസ്തുക്കളും യഥേഷ്ടം നിരത്തി ഒരു തലമുറയെ തന്നെ സാംസ്കാരികമായി ഷണ്ഡന്മാരാക്കുന്ന...
നമ്മുടെ നാട്ടിൽ
🚫 60 വയസ്സു വരെ ജീവിച്ച് എത്തിക്കുവാൻ എന്താണ് അയ്യോപ്പി യുടെ മാർഗനിർദേശം. അതുകഴിഞ്ഞല്ലേ പൈനായ്രം.
🚫 4 ക്ലാസ് എങ്കിലും വിദ്യാഭ്യാസമുള്ള എല്ലാവർക്കും അതിനനുസരിച്ചുള്ള ജോലിയോ കൂലിയോ വാർധക്യത്തിൽ പെൻഷനോ ഇല്ലാത്തതെന്തുകൊണ്ടാണ്. ആരാണ് കൊടുക്കേണ്ടത്.
🚫 രാജ്യത്തെ മുഴുവൻ മുതിർന്ന പൗരന്മാർക്കും സംമൂഹ്യ സുരക്ഷ ഒരുക്കേണ്ടത് സ്റ്റേറ്റിന്റെ (ഭരണകൂടത്തിന്റെ) ബാധ്യതയാണ്എന്നിരിക്കെ , രാജ്യത്തെ സമ്പത്തു കൊള്ളയടിക്കുന്ന കൊള്ളയടിക്കുവാൻ ഒത്താശ ചെയ്യുന്ന ഭരണകൂട അതിക്രമങ്ങളെ ചോദ്യം ചെയ്യേണ്ടുന്ന -- ഒരേ ജീവിത ദുരിതങ്ങൾക്കെതിരെ ഒന്നിച്ചു ശബ്ദമുയർത്തേണ്ടുന്ന ജനങ്ങളെ പരസ്പരം തമ്മിലടിപ്പിക്കുന്ന മറ്റൊരു കുടിലതന്ത്രമാണ് അയ്യോപ്പി എന്ന കാവിക്കൂട്.
👆🏼 ഇതിൽ ഏതെങ്കിലും വിഷയത്തിൽ വ്യക്തമായ മറുപടി കയ്യിലുണ്ടോ ..
***************************************************************************
FORWARDED BY VRC -വൺ ഇന്ത്യ വൺ പെൻഷൻ.. അഥവാ OIOP..
അവരോട് കുറച്ചു ചോദ്യങ്ങൾ ഉണ്ട്.. ‼️
60 വയസ്സിനു ശേഷമല്ലേ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭിക്കണമെന്നു OIOP അനുകൂലിക്കുന്നവർ പറയുന്നത്.
അതിനുമുമ്പ് ഒരു 18 വയസ്സു മുതലങ്ങോട്ട് 60 വയസ്സാകുന്നതുവരെ എല്ലാവര്‍ക്കും കൂലി (വരുമാനം) ലഭിക്കണ്ടേ.. ❓ അതും രാജ്യത്തെല്ലാവര്‍ക്കും തുല്യമായി തന്നെ ലഭിക്കണ്ടേ..❓
നമുക്ക് കുറച്ചു ഇന്ത്യൻ സംസ്ഥാനങ്ങളെ തന്നെ ഉദാഹരണം ആയി എടുക്കാം.. അതാത് ഗവണ്മെന്റ് ഡാറ്റ ആണ് ട്ടോ..
⭕ ഗുജറാത്ത്
ഗുജറാത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഒരു ദിവസം ലഭിക്കുന്ന കൂലി 178 രൂപയാണ്.
മാനുവല്‍ സ്കാവെന്‍ജേഴ്സിനു ഒരു ദിവസം ലഭിക്കുന്ന കൂലി 216 മുതല്‍ 220 രൂപ വരെയാണ്.
നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് ഒരു ദിവസം ലഭിക്കുന്ന കൂലി 268 മുതല്‍ 293 രൂപ വരെയാണ്.
വ്യവസായ ശാലകളിലും ആശുപത്രികളിലും ഹോട്ടലിലും കടകളിലുമുള്‍പ്പെടെ ഭൂരിഭാഗം മേഖലകളിലെ തൊഴിലാളികള്‍ക്കും ഗുജറാത്തില്‍ ലഭിക്കുന്ന ദിവസക്കൂലി 268 മുതല്‍ 293 രൂപ വരെയാണ്.
https://bit.ly/2Y7rMPZ
⭕ ഉത്തർപ്രദേശ്
ഉത്തര്‍പ്രദേശില്‍ ഭൂരിഭാഗം തൊഴില്‍ മേഖലകളിലും അണ്‍സ്കില്ല്ഡ് തൊഴിലാളികള്‍ക്ക് 5750, സെമി-സ്കില്ല്ഡ് തൊഴിലാളികള്‍ക്ക് 6325, സ്കില്ല്ഡ് തൊഴിലാളികള്‍ക്ക് 7085 രൂപ എന്ന് നിരക്കിലാണ് മാസശംബളം. അതായത്, 30 ദിവസം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ദിവസക്കൂലി 192 രൂപ മുതല്‍ 236 രൂപ വരെ മാത്രം.
https://bit.ly/34394wP
⭕ പഞ്ചാബ്
പഞ്ചാബിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഒരു ദിവസം ലഭിക്കുന്ന കൂലി 339 രൂപയാണ്. തൊഴിലിടത്തുനിന്നു ഭക്ഷണം ലഭിക്കുന്നുണ്ടെങ്കില്‍ 305 രൂപ മാത്രമേ ദിവസക്കൂലിയായി ലഭിക്കൂ. അവിടെ ഭൂരിഭാഗം തൊഴില്‍ മേഖലകളിലും അണ്‍സ്കില്ല്ഡ് തൊഴിലാളികള്‍ക്ക് 326, സെമി-സ്കില്ല്ഡ് തൊഴിലാളികള്‍ക്ക് 356, സ്കില്ല്ഡ് തൊഴിലാളികള്‍ക്ക് 390, ഹൈലി സ്കില്ല്ഡ് തൊഴിലാളികള്‍ക്ക് 430 രൂപ എന്ന് നിരക്കിലാണ് ദിവസക്കൂലി.
https://bit.ly/3iM4fMp
⭕ കേരളം
കേരളത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ദിവസക്കൂലി 490 രൂപയാണ്.
https://bit.ly/2Y7rVD1
അതായത്,
🌹 ഗുജറാത്തില്‍ ലഭിക്കുന്നതിന്റെ രണ്ടേമുക്കാലിരട്ടി.
ഉത്തര്‍പ്രദേശിലൊരു സ്കില്ല്ഡ് തൊഴിലാളിക്ക് ലഭിക്കുന്നതിനേക്കാള്‍ രണ്ടിരട്ടിയിലധികം.
പഞ്ചാബില്‍ ലഭിക്കുന്നതിനേക്കാള്‍ 45 ശതമാനമധികം.
OIOP ഇന്ത്യയുടെ മുഴുവൻ മുദ്രാവാക്യമായതിനാൽ, ഇതിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടി എന്തുകൊണ്ട് ഒരു പ്രചാരണം നിങ്ങൾ നടത്തുന്നില്ല..❓
🌹 ഈ പ്രസ്ഥാനം കേരളത്തിൽ ആരംഭിച്ചതാണെന്നും സംസ്ഥാനത്ത് പരമാവധി പൊതുജന പങ്കാളിത്തമുണ്ടെന്നും OIOP അവകാശപ്പെടുന്നുണ്ട്. എന്നാൽ ജോലി ചെയ്യാവുന്ന പ്രായത്തില്‍ രാജ്യത്തെ തന്നെ ഏറ്റവുമുയര്‍ന്ന നിരക്കില്‍ വരുമാനം ഉറപ്പുവരുത്തിയതിനുശേഷവും, കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതിനേക്കാള്‍ ഇരട്ടിയിലധികം തുക ക്ഷേമപെന്‍ഷനായി മാസം തോറും കേരളത്തിലെ സര്‍ക്കാര്‍ ഇന്നാട്ടിലെയാളുകള്‍ക്ക് നല്‍കുന്നുണ്ട്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്നതാണ്, ഇത് 58.5 ലക്ഷം ആളുകൾക്ക് പ്രയോജനം ചെയ്യുന്നുമുണ്ട്.. അതായത്, ശരാശരി ഓരോ വീട്ടിലും ഒരാള്‍ക്ക് എന്ന തോതില്‍...‼️
പിന്നെ എന്തുകൊണ്ടാണ് ഈ പ്രസ്ഥാനം മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്തത്.. ❓
⭕ രാജ്യത്തിന് വരുമാനമായി ശേഖരിക്കുന്ന ഓരോ രൂപയ്ക്കും കേരളത്തിന് കേന്ദ്രത്തിൽ നിന്ന് 50 പൈസ പോലും ലഭിക്കുന്നില്ല. എന്നിരുന്നാലും, കേരളം എന്ന സംസ്ഥാനത്തിന് ഒരു ക്ഷേമ പെൻഷൻ പദ്ധതി ഉണ്ട്, അത് മിക്കവാറും എല്ലാ വീടുകൾക്കും പ്രയോജനം ചെയ്യുന്നുമുണ്ട്. സംസ്ഥാനങ്ങൾക്ക് പണം നൽകാൻ OIOP യുടെ ആളുകൾ കേന്ദ്രത്തോട് ആവശ്യപ്പെടാൻ തയ്യാറാവുമോ..
⭕ കേരളത്തിന് ലഭിക്കേണ്ട GST കുടിശ്ശികയും നഷ്ടപരിഹാരവും ഇപ്പോൾ മാസങ്ങളായി തീർപ്പുകൽപ്പിച്ചിട്ടില്ലെന്ന് നിങ്ങൾക്കറിയാമോ..❓
വാർദ്ധക്യത്തിലാണ് പെൻഷൻ വരുന്നത്, അത് ആവശ്യമാണ്, സംശയമില്ല. പക്ഷേ, ഒരാൾക്ക് അവരുടെ യൗവനത്തിലെ പ്രതാപകാലത്തും ഒരു വരുമാനം അത്യാവശ്യമാണ്. അതുകൊണ്ട് കോവിഡ് പകർച്ചവ്യാധി കാരണം ആളുകൾ ദുരിതമനുഭവിക്കുന്ന കാലത്തെ ആവശ്യങ്ങൾ ഇപ്രകാരമാണ്.
💢 (1) ആദായനികുതി പരിധിക്ക് പുറത്തുള്ള, അടയ്ക്കാൻ കഴിവില്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറു മാസത്തേക്ക് 7,500 രൂപ നൽകുക..
💢 (2) ആറു മാസത്തേക്ക് ഒരു വ്യക്തിക്ക് 10 കിലോ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്യുക.
💢 (3) മെച്ചപ്പെട്ട വേതനത്തോടെ MNREGA യുടെ കീഴിൽ കുറഞ്ഞത് 200 ദിവസത്തെ തൊഴിൽ, നഗരത്തിലെ ദരിദ്രർക്ക് തൊഴിൽ ഗ്യാരണ്ടി സ്കീം നീട്ടുക, തൊഴിലില്ലാത്തവർക്ക് തൊഴിലില്ലായ്മ അലവൻസ് ഉടൻ പ്രഖ്യാപിക്കുക;
💢 (4) MSP യിൽ കാർഷിക വിളകൾ സംഭരിക്കുക, അത് ഉൽപാദനച്ചെലവിനേക്കാൾ 50 ശതമാനം കൂടുതലയിൽ വാങ്ങുക.. മാത്രമല്ല നമ്മുടെ എല്ലാ കർഷകർക്കും ഒറ്റത്തവണ വായ്പ എഴുതിത്തള്ളുകയും ചെയ്യുക.
ഈ പകർച്ചവ്യാധിയുടെ സമയത്ത് വിശക്കുന്നവരുടെ വയറു നിറയ്ക്കുന്നതിനെക്കുറിച്ച് OIOP എന്താണ് പറയുന്നത്.. ❓
💥 നിങ്ങൾക്ക് രാഷ്ട്രീയമില്ലെന്നു നിങ്ങൾ പറയുമായിരിക്കും, പക്ഷെ ഏറ്റവും അധികം വരുമാന ശരാശരിയും, ക്ഷേമപെൻഷനും നൽകുന്ന കേരളത്തിൽ മാത്രം നിങ്ങൾ നടത്തുന്ന ഈ പരിപാടിയുടെ ഉദ്ദേശം വിവരമുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കും.. രാഷ്ട്രീയമില്ലാത്ത നിങ്ങൾ എന്തിനാണ് അസംബ്ലി മണ്ഡലങ്ങൾ തലത്തിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നത്.. ❓ OIOP തുടങ്ങിയ പല വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഇപ്പോൾ NAMO ഫാൻസ് ആയി മാറിയതിന്റെ ഉദ്ദേശവും നിങ്ങൾ വ്യക്തമാക്കണം..
അതുകൊണ്ട്, വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും വീട്ടിലുമൊക്കെ 'വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍' എന്നു പറഞ്ഞു നടക്കുന്ന സാറന്മാര്‍, പെന്‍ഷന്‍ കിട്ടുന്ന പ്രായത്തിനുമുമ്പ് രാജ്യത്തെല്ലാവര്‍ക്കും തുല്യമായി കൂലി കിട്ടാനുള്ള ഒരു പരിപാടി ആദ്യം നടത്തണം. പ്ലീസ്.. ‼️
#OIOPWithBJP
#OIOPFarce
https://bit.ly/3iK097t
VRC-തിരിവെക്കുന്നവന്റെ കുടില തന്ത്രം തിരിയുമറിയില്ല. അതിന്റെ പ്രകാശശോഭയിൽ ആകൃഷ്ടരായി അതിൽ പതിച്ചു ചാകുന്ന ഈയാം പാറ്റകളും അറിഞ്ഞെന്നു വരില്ല.
PREM-ഇതൊന്നും എനിക്കറിയണ്ട എന്ക്ക വയസ് 60 കഴിഞ്ഞു 10000 കിട്ടിക്കോണം😄😄
VRC -30 വർഷ സർവീസ് കിട്ടുന്നവർക്കെ പരമാവധി പെൻഷൻ കിട്ടൂ.. എന്നത് ഇക്കൂട്ടർക്കറിയാത്തതല്ല. നമ്മുടെ നാട്ടിൽ PSC വഴിയാണല്ലോ കൂടുതൽ ആളുകളും സർക്കാർ സർവീസിൽ എത്തുന്നത്. പത്തും ഇരുപതും പരീക്ഷയെഴുതി സർവീസിൽ എത്തുമ്പോഴേക്ക് 30-35 വയസ്സ് കഴിയും. അതാണല്ലോ കാണുന്നത്. അത്രക്കല്ലേ സാദ്ധ്യതയുമുള്ളൂ. പിന്നെ സർവീസ് കിട്ടുന്നതാകട്ടെ 20-25 വർഷക്കാലം. എന്നുവെച്ചാൽ പെൻഷൻ = അവസാന വർഷത്തെ ശമ്പളത്തിന്റെ ശരാശരിയുടെ 50% × ( 20÷30) =33°33%
ഏതാണ്ട് മാസം 3 ലക്ഷം രൂപ ശമ്പളം വാങ്ങിയവർക്ക് മാസം ഒരു ലക്ഷം പെൻഷൻ ഉറപ്പ്.
😃

No comments:
Post a Comment