Thursday, 22 December 2022

SOAP QUIZ

 

SEND YOUR ANSWERS TO 9447739033 before 31.12.2022

SOAPMAKING TRAINING PICS AND REPORT -CLICK HERE



click here for soap making pdf 

1.കാസ്റ്റിക് സോഡാ  എന്ന പദാർത്ഥത്തിന്റെ രാസനാമം( The chemical name of castic soda)

( a) സോഡിയം ക്ലോറൈഡ് NaCl, (b) സോഡിയം ഹൈഡ്രോക്സൈ ഡ് NaOH , (c) കാൽസിയം  ക്ലോറൈഡ് Ca2Cl , (d) കാൽസിയം  ഹൈഡ്രോക്സൈഡ്  Ca2 OH

2.താഴെപ്പറയുന്നവയിൽ ഏതാണ് സോപ്പിന്റെ രാസനാമം അല്ലാത്തത് ?

( a)സോഡിയം ഓലിയേറ്റു ,(b)സോഡിയം പാമിറ്റേറ്റ് ,(c) സോഡിയം സ്റ്റിയറെറ്റ് ,(d) സോഡിയം സിലിക്കേറ്റ്

3 . ശരിയായ പ്രസ്താവന ഏത് ?

( a) കൊഴുപ്പ്  ചാരത്തോടൊപ്പം വെന്താൽ സോപ്പ് കിട്ടും      (b)  ചാരം  ഉപ്പിനോടൊപ്പം  വെന്താൽ സോപ്പ് കിട്ടും     (c)കൊഴുപ്പ്  പുൽതൈലത്തോടൊ ടൊപ്പം വെന്താൽ സോപ്പ് കിട്ടും     (d) സോപ്പ്       ചാരത്തോടൊപ്പം വെന്താൽ കൊഴുപ്പു കിട്ടും   .

4  . സോപ്പ് നിർമ്മാണ പ്രക്രിയ ആദ്യമായി പഠിച്ചെടുത്ത ജനത .......

( a)   ഗ്രീക്കുകാർ   (b)  ബാബിലോണിയക്കാർ   (c) ഇന്ത്യക്കാർ (d) റോമാക്കാർ 

5  . സോപ്പു നിർമാണത്തിനുപയോഗിക്കുന്ന ഫില്ലർ എ  എന്ന പാക്കറ്റിൽ ...ഏതു പദാർത്ഥമാണ് ?

( a)മഗ്‌നീഷ്യം സിലിക്കറ്റ്    (b) സോഡിയം സിലിക്കറ്റ് (c) സോഡിയം പാമിറ്റേറ്റ്   (d) സോഡിയം ഹൈഡ്രോക്സൈഡ് 

6 .സോപ്പു നിർമാണത്തിൽ  ഫില്ലർ ബി ഉപയോഗിക്കുന്നത് ഇതിനു വേണ്ടിയാണ് ......

 ( a)  ഭാരം കൂട്ടുന്നതിന്    (b) ലായനി കട്ടിയാകുന്നതിനു   (c) സുഗന്ധം ലഭിക്കുന്നതിന്   (d)  അമ്ലഗുണം ലഭിക്കുന്നതിന് 

7 .     80 ഗ്രാം ഭാരമുള്ള 20   സോപ്പ്‌കൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് ......

 ( a)  1 ലിറ്റർ    (b) 300 മില്ലി ലിറ്റർ  (c) 500 മില്ലി ലിറ്റർ   (d) 350 മില്ലി ലിറ്റർ 

8 .  80 ഗ്രാം ഭാരമുള്ള ഒരു കുളി സോപ്പ്  നിർമിക്കുന്നതിന് ശരാശരി ചെലവു .....രൂപ ആകുന്നു 

( a)10  (b) 12.5 (c)15 (d) 20 

9 . 80 ഗ്രാം ഭാരമുള്ള 1000  കുളി സോപ്പ് കൾ ഒന്നിന് 20 രൂപാ ക്രമത്തിൽ വിറ്റഴിച്ചാൽ കിട്ടുന്ന ലാഭം ഏതാണ്ട്‌  .....രൂപ 

( a)   5000   (b)10000 (c)7500    (d) 1,00,000

10 . ഇന്ന് നിർമ്മിച്ച സോപ്പിന്റെ TFM......

( a)  50 ൽ കുറവ്    (b) 90 ൽ കൂടുതൽ   (c)76 ൽ കൂടുതൽ   (d) 50 - 76 

11 .ആസിഡും (അമ്ലം)   ആൽക്കലിയും(ക്ഷാരം)  ചേരുമ്പോൾ  ലവണം ഉണ്ടാകുന്നു . സോപ്പ്  ഇതിൽ ഏതു വിഭാഗത്തിൽ പെടുന്നു ?

( a) ആസിഡ് (b)  ആൽക്കലി (c)ലവണം (d) ഇതൊന്നുമല്ല 

12 .ഒരു സോപ്പിന്റെ TFM. 70 ആണ് .അത് .....ഗ്രേഡ്   സോപ് ആണ് .

( a) 1  (b)  2  (c)3  (d) 4 

13 .സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് അണുനശീകരണത്തിനാണെങ്കിൽ , സോപ്പുലായനി ഏറ്റവും കുറവ്എത്രനേരം കയ്യിൽ പിടിച്ചിരിക്കണം ?

( a) 1-8 സെക്കന്റ്‌   (b)   1 മിനിറ്റ്   (c) 10 -20 സെക്കന്റ്‌  (d)  20 മിനിറ്റ്  

14 .  സോപ്പ് നിർമാണത്തിനുള്ള ആസിഡ് ഏതു വസ്തുവിൽ നിന്ന് കിട്ടുന്നു ?

( a) വെളിച്ചെണ്ണ    (b)  കാസ്റ്റിക് സോഡാ   (c) റെസിൻ   (d)  മഗ്നീഷ്യം സിലിക്കറ്റ് 

15 . ജർമൻകാരായ ആളുകൾ റീത്താ മരം നട്ടു വളർത്തുന്നത് എന്തിനാണ് ?

.......................................

SEND YOUR ANSWERS TO 9447739033 before 31.12.2022 TO GET A PRIZE.ONLY STUDENTS(STD 4-12) CAN PARTICIPATE


അന്ധവിശ്വാസങ്ങൾ ....തുടച്ചുമാറ്റണം ...CLICK HERE TO READ THIS POST

No comments: