Friday, 11 November 2022

ഗവർണർ പറഞ്ഞ കഥ വ്യാജമാണ്- മാതൃഭൂമി 11/11/2022

 മുഖ്യമന്ത്രി പിണറായി വിജയനെ തോക്ക് ചൂണ്ടി വിരട്ടിയ ഒരു യുവ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസം...

Read more at: https://www.mathrubhumi.com/in-depth/fact-check/the-ips-officer-who-shook-pinarayi-with-a-gun-spreading-story-is-a-lie-fact-check-1.8031617

വാസ്തവം: പിണറായി വിജയനെ തോക്കുചൂണ്ടി ഭയപ്പെടുത്തിയ യുവ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ കഥ വ്യാജമാണ്. 2020-ൽ ഫേസ്ബുക്കിലൂടെ പ്രചരിച്ച ഒരു കഥയാണ് ഗവർണർ 2020-ൽ ഫേസ്ബുക്കിലൂടെ പ്രചരിച്ച ഒരു കഥയാണ് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞത്. അദ്ദേഹത്തിന്റെ അവകാശവാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും തന്നെ ലഭ്യമല്ല......

Read more at: https://www.mathrubhumi.com/in-depth/fact-check/the-ips-officer-who-shook-pinarayi-with-a-gun-spreading-story-is-a-lie-fact-check-1.8031617

No comments: