IRPC കൊട്ടയാടു യൂണിറ്റ് -വാർഷിക റിപ്പോർട് 2019 -20
ശബരിമല തീർത്ഥാടകർക്കായി നെല്ലിയോട് ഇടത്താവളത്തിലേക്ക് ഒരു ദിവസത്തെ ഭക്ഷണം നൽകി,
പാലിയേറ്റർ കെയർ ദിനത്തിൽ ഗൃഹസന്ദർശനം നടത്തി .ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മരുന്നുകളും വിതരണം ചെയ്തു.
ആഗസ്ത് 19 ന് വീടുകളിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി 10 പുതപ്പുകൾ വിതരണം ചെയ്തു.
യൂനിറ്റിന് സ്വന്തമായി 2 വാക്കറുകളും വീൽ ചെയറും ഉണ്ട്.ഇവയിൽ ഒരു വാക്കർ ഷഫീക്ക് സി.എം (കോട്ടക്കടവ്) , മറ്റുള്ളവ സി.കെ അശോക് കുമാർ (മട്ടന്നൂർ ) എന്നിവർ സംഭാവന ചെയ്തതാണ്. ഇവ രണ്ടും ഇപ്പോൾ രോഗികളുടെ ഉപയോഗത്തിനായി കൊടുത്തിട്ടാണ് ഉള്ളത്. സ്പോൺ സറെ കണ്ടെത്തി ഒരു എയർ ബെഡും കിടപ്പു രോഗിക്ക് കൈമാറിയിട്ടുണ്ട്.
യൂനിറ്റിനായി ഒരു വീൽചെയർ കൂടി ഗ്രൂപ്പം ഗമായ ഷഫീഖ് മുൻകൈ എടുത്ത് സ്പോൺസർ ചെയ്തിട്ടുണ്ട്.
ആലക്കോട് മേഖല വളണ്ടിയർ സംഗമവും പരിശീലന ക്‌ളാസും 16 / 11 / ശനിയാഴ്ച ഉച്ച ക്കുശേഷം 2 മണി മുതൽ 4.30 വരെ നടന്നപ്പോൾ യൂണിറ്റിൽ നിന്നും നല്ല പങ്കാളിത്തം ഉണ്ടായി .
വിവിധ ബ്രാഞ്ചുകളിലായി 51 കിടപ്പു രോഗികൾ യൂനിറ്റിൽ റിപ്പോർട് ചെയ്യപ്പെട്ടു. ഇതിൽ കാൻസർ അനുബന്ധ രോഗങ്ങളുള്ളവർ 16 പേരും വൃക്ക രോഗികൾ 6 പേരും പക്ഷാഘാതം ബാധിച്ചവർ 12 പേരുമാണെന്ന് വിശകലനം ചെയ്യപ്പെടുന്നു..
ഉണർവ് പരിപാടിയുമായി ബന്ധപ്പെട്ട് മേഖലയിൽ ഇതിനകം 2 ക്ലാസുകൾ നടന്നിട്ടുണ്ട്.
ഫിബ്രവരി 18 ന് യൂനിറ്റിൽ നിന്ന് 2 വളണ്ടിയർമാർ ( സി.കെ .രാധാകൃഷ്ണൻ, ഷഫീക്ക് സി.എം ) തയ്യിൽ കേന്ദ്രത്തിൽ ആതുര സേവനം നടത്തുകയുണ്ടായി. യൂനിറ്റിൽ നിന്നും 30 തേങ്ങയും കുറച്ച് പച്ചക്കറികളും തയ്യിലിൽ നൽകിയിട്ടുണ്ട് .
4 5 സംഭാവനശേഖരണപ്പെട്ടികൾ ഇതിനകം വിവിധ സ്ഥാപനങ്ങളിലും വീടുകളിലുമായി സ്ഥാപിച്ചിട്ടുണ്ട് .ആദ്യ ശേഖരണം 6 / 03 / 2020 ന് നടത്തി. 1402 രൂ ലഭിച്ചു.
6/3/ 2020 ന് നടന്ന യൂനിറ്റ് യോഗത്തിൽ യൂനിറ്റ് കൂടുതൽ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്. യൂനിറ്റിനെ 9 മേഖലകളായി തിരിച്ച് പ്രവർത്തനം ശക്തിപ്പെടുത്താൻ 2 /3 വീതം വളണ്ടിയർ മാർക്ക് ചുമതല നൽകാനും ഈ ഓരോ ഗ്രൂപ്പിനും ഓരോ കൺവീനർമാരേയും തീരുമാനിച്ചു.
യൂനിറ്റിനായി കൺവീനർ, ചെയർമാൻ എന്നിവരെ ഉൾപ്പെടുത്തി ബാങ്ക് അക്കൗണ്ട് തുടങ്ങാനും IRPC യുടെ ബോർഡ് വെക്കാനും തീരുമാനിച്ചു.
വളണ്ടിയർ മാർക്ക് യൂനിറ്റ് തലത്തിൽ BP, Blood Sugar തുടങ്ങിയവ അളക്കുന്നതിനുമുള്ള പരിശീലനം നൽകാൻ തീരുമാനിച്ചു.
BP, Blood Sugar തുടങ്ങിയവ അളക്കുന്നതിനുമുള്ള ക്യാമ്പുകൾ കോട്ടക്കടവ് ഉപമേഖലയുടെ നേതൃത്വത്തിൽ നടത്താനുള്ള ആലോചനയും നടന്നു.
45 സംഭാവനശേഖരണപ്പെട്ടികൾ നിന്നുള്ള ശേഖരണവും യൂനിറ്റ് യോഗവും ഓരോ മാസവും 10ാം തീയതി ക്കുള്ളിൽ നടത്താനും തീരുമാനിച്ചു.ആലക്കോട് മേഖലാ കൺവീനർ ശ്രീ രാഘവൻ കെ.വി മാർഗനിർദ്ദേശങ്ങൾ നൽകി.
യൂനിററിലേക്കു വേണ്ട കൂടുതൽ ഉപകരണങ്ങൾ സ്പോൺസർമാരെ കണ്ടെത്തി നേടിയെടുക്കാൻ പ്രത്യേക ശ്രദ്ധ കൊടുക്കണം. കല്യാണം, സൽക്കാരം തുടങ്ങിയ ചടങ്ങുകൾ നടത്തുന്ന വീട്ടുകാരിൽ നിന്ന് ഈ ആവശ്യത്തിലേക്ക് സ്പോൺസർഷിപ്പ് നേടിയെടുക്കാൻ സാധ്യതകൾ തേടണം.
തയ്യിൽ കേന്ദ്രത്തിൽ യൂനിറ്റ് വളണ്ടിയർമാരെ മുഴുവൻ ഉൾപ്പെടുത്തി വരുന്ന ഏപ്രിൽ 18 ന് സന്ദർശനം നടത്താനും തീരുമാനിച്ചു.
യൂനിറ്റിലെ വളണ്ടിയർമാർക്ക് ID കാർഡുകൾ നൽകേണ്ടതുണ്ട്.
സ്ഥിരമായി ഡയലാ സിസ് നടത്തുന്ന ഒരു രോഗിക്ക് കണ്ണൂർ ജില്ലാശുപത്രി വരെയുള്ള വാഹനച്ചെലവ് നൽകാനുള്ള സ്പോൺ സർഷിപ്പ് സാധ്യത തേടുന്നു.

No comments:
Post a Comment