Pages
- Home
- VISHACHIKITSA വിഷചികിത്സ
- Know about Ayurveda
- AMBULANCE NO.
- TOUR TO WYNAD -CHEAP AND SAFE ACCOMODATION
- MY PRESENTATIONS
- BLOOD DONORS IN KAMBALLUR
- BLOOD DONATION DETAILS
- MY VIEWS ON LIFE
- FAMILY PHOTOS
- YOGA GUIDE
- NEW HOUSE
- CREDITS BY MY STUDENTS
- RETIREMENT
- സർഗസംവാദങ്ങൾ
- REASON
- MY FAVOURITE FLOWERS
- പ്രിയ കവിതകൾ
- MY ARTICLES
- ONE INDIA ONE MONTHLY INCOME
- courses attending
Saturday, 14 March 2015
Thursday, 12 March 2015
നല്ല മനുഷ്യരുണ്ട്
നല്ല നാടാണ് ഭാരതം.ഒരു പാട് നല്ല മനുഷ്യരുള്ളത് കൊണ്ടാണ് ഈ നാട് ദൈവത്തിന്റെ സ്വന്തം നാട് ആകുന്നത്.
സത്യസന്ധരും മനുഷ്യസ്നേഹികളുമായ ചേര്‍ത്തല ടൌണ്‍ ഓട്ടോറിക്ഷാ സുഹൃത്തുക്കള്‍ക്ക് എന്റെ പ്രണാമം.
സത്യസന്ധരും മനുഷ്യസ്നേഹികളുമായ ചേര്‍ത്തല ടൌണ്‍ ഓട്ടോറിക്ഷാ സുഹൃത്തുക്കള്‍ക്ക് എന്റെ പ്രണാമം.
ഒരു പുലര്കാലവേളയില് ചേര്‍ത്തലയില്‍ ഓട്ടോ യാത്രയ്ക്കിടെ റോഡില്‍ നഷ്ടപ്പെട്ട എന്റെ ബാഗും അതിലെ കാശും മറ്റു വസ്തുക്കളും ഞങ്ങള്‍ താമസിക്കുന്ന ലോഡ്ജു തേടിയും ബാഗില്കണ്ട പേപ്പറിലെ നമ്പരില്‍ എവിടെയോ എന്നോ ഞാന്‍ പരിചയപ്പെട്ട ഒരു സുഹൃത്തിനെ വിളിച്ചും ഉടമസ്ഥനെ തിരിച്ചറിയാന്‍ കഴിയുന്ന ഒരു വിവരവും കിട്ടാതിരുന്നിട്ടും സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച്
ഒരു മണിക്കൂറിനുള്ളില്‍ എത്തിച്ചു തന്ന നിങ്ങള്‍ അസാധാരണ മനുഷ്യരാണ്.
ഒരു മണിക്കൂറിനുള്ളില്‍ എത്തിച്ചു തന്ന നിങ്ങള്‍ അസാധാരണ മനുഷ്യരാണ്.
Wednesday, 10 September 2014
തേജസ്വിനിയെ തേടി
നിടുങ്കല്ല് പാലത്തിന്മേല് നിന്നുള്ള കാഴ്ച...
തേജസ്വിനിയെ തഴുകിവരുന്ന കാറ്റിന്റെ ഒരു തണുപ്പുംസുഗന്ധവും ചങ്കില് നിറയുമ്പോള്‍ എന്റെ ചങ്ങായിമാരേ........
പ്രിയപ്പെട്ടവരെല്ലാം കൂടെ അരികിലു ണ്ടെങ്കിലോ...പിന്നെ പറയണ്ട
പടിഞ്ഞാറേമാനത്തെ വര്‍ണ വിശേഷങ്ങള്‍ പുഴയിലെ ഓളങ്ങളില്‍ പടരുമ്പോഴോ..എന്റെ സാറേ ......നമിച്ചു പോകും...
കമ്പല്ലൂര്ക്കാരോട് എനിക്ക് പറയാനുള്ളത് ഇതു കൂടിയാണ്.
ഇടക്കൊക്കെ ഇവിടെ സകുടുംബം വൈകുന്നേരങ്ങളില്‍ ഒരു അരമണിക്കൂര്‍ ചിലവഴിക്കൂ.
ഇതൊരു അസുലഭഅനുഭവമാണ്.
പുഴയുടെ കിന്നാരം കേട്ട്,പരസ്പരം കിന്നാരം പറഞ്ഞ്,അങ്ങിനെ......

Tuesday, 9 September 2014
കയനിപ്പുഴയോരം 08092014
പുഴയോരം രസകരം
കൌമാരസാന്നിധ്യം പ്രിയകരം
ശലഭങ്ങളുംകിളികളുംമക്കളും
ഉണരുന്നൊരുദേവാലയവും
കളകളമൊഴുകും പ്രവാഹവും
ഓണവെയിലിന്ഒളിച്ചോട്ടവും.
നീലക്കടമ്പിന്റെ തണലും.......
നീലക്കടമ്പിന്റെ തണലും.......
Saturday, 8 March 2014
Sunday, 29 September 2013
Friday, 21 September 2012
എങ്ങിനെ സമാധാനം ഉണ്ടാക്കാം
എങ്ങിനെ സമാധാനം ഉണ്ടാക്കാം (how to arbitrate)
1.രണ്ടു കക്ഷികള്‍ കലഹിക്കുമ്പോള്‍ നാം നിരാശപ്പെടരുത്..(. (അവര്‍ കലഹിച്ചാ ലേ നമുക്ക് പണിയുള്ളൂ !)
2.ആദ്യം പൊതുവായ ചില പ്രശ്നങ്ങളിലേക്ക് സംഭാഷണത്തിന്റെ ഗതി തിരിച്ചു വിടുക.നിങ്ങള്‍ക്കു കാലാവസ്ഥയെക്കുറിച്ച് ,ഗതാഗത കുരുക്കിനെ കുറിച്ച് ,ഡീസല്‍ വില വര്‍ദ്ധനവി നെ ക്കുറിച്ച് ഒക്കെ സംസാരിക്കാം .രണ്ടു പേരുടെയും നിലപാടുകളിലെ ശരി കണ്ടെത്താന്‍ കഴിയണം
3.will be continued

Subscribe to:
Posts (Atom)