നല്ല നാടാണ് ഭാരതം.ഒരു പാട് നല്ല മനുഷ്യരുള്ളത് കൊണ്ടാണ് ഈ നാട് ദൈവത്തിന്‍റെ സ്വന്തം നാട് ആകുന്നത്.
സത്യസന്ധരും മനുഷ്യസ്നേഹികളുമായ ചേര്‍ത്തല ടൌണ്‍ ഓട്ടോറിക്ഷാ സുഹൃത്തുക്കള്‍ക്ക് എന്റെ പ്രണാമം.
സത്യസന്ധരും മനുഷ്യസ്നേഹികളുമായ ചേര്‍ത്തല ടൌണ്‍ ഓട്ടോറിക്ഷാ സുഹൃത്തുക്കള്‍ക്ക് എന്റെ പ്രണാമം.
ഒരു പുലര്‍കാലവേളയില്‍ ചേര്‍ത്തലയില്‍ ഓട്ടോ യാത്രയ്ക്കിടെ റോഡില്‍ നഷ്ടപ്പെട്ട എന്റെ ബാഗും അതിലെ കാശും മറ്റു വസ്തുക്കളും ഞങ്ങള്‍ താമസിക്കുന്ന ലോഡ്ജു തേടിയും ബാഗില്‍കണ്ട പേപ്പറിലെ നമ്പരില്‍ എവിടെയോ എന്നോ ഞാന്‍ പരിചയപ്പെട്ട ഒരു സുഹൃത്തിനെ വിളിച്ചും ഉടമസ്ഥനെ തിരിച്ചറിയാന്‍ കഴിയുന്ന ഒരു വിവരവും കിട്ടാതിരുന്നിട്ടും സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച്
ഒരു മണിക്കൂറിനുള്ളില്‍ എത്തിച്ചു തന്ന നിങ്ങള്‍ അസാധാരണ മനുഷ്യരാണ്.
ഒരു മണിക്കൂറിനുള്ളില്‍ എത്തിച്ചു തന്ന നിങ്ങള്‍ അസാധാരണ മനുഷ്യരാണ്.
No comments:
Post a Comment