Friday, 21 September 2012

എങ്ങിനെ സമാധാനം ഉണ്ടാക്കാം

എങ്ങിനെ സമാധാനം ഉണ്ടാക്കാം (how  to  arbitrate)
1.രണ്ടു കക്ഷികള്‍ കലഹിക്കുമ്പോള്‍ നാം നിരാശപ്പെടരുത്‌..(. (അവര്‍ കലഹിച്ചാ ലേ  നമുക്ക്  പണിയുള്ളൂ !)
2.ആദ്യം പൊതുവായ  ചില പ്രശ്നങ്ങളിലേക്ക് സംഭാഷണത്തിന്റെ ഗതി തിരിച്ചു വിടുക.നിങ്ങള്‍ക്കു കാലാവസ്ഥയെക്കുറിച്ച് ,ഗതാഗത കുരുക്കിനെ കുറിച്ച് ,ഡീസല്‍ വില വര്‍ദ്ധനവി നെ ക്കുറിച്ച് ഒക്കെ സംസാരിക്കാം .രണ്ടു പേരുടെയും നിലപാടുകളിലെ ശരി കണ്ടെത്താന്‍ കഴിയണം
3.will be  continued 

No comments: