എല്ലാ ബസ് ഷെൽട്ടറുകളും ശുചീകരിക്കേണ്ട സമയമാണ് .
മാതൃകാ സ്വയംസഹായ സംഘം പ്രവർത്തകരുടെ നേതൃത്വത്തി ൽ കഴിഞ്ഞ ഞായറാഴ്ച ( 2019 ഡിസമ്പർ 1 ) നടന്ന കൊട്ടയാട് കവല ബസ് ഷെൽട്ടർ ശുചീകരണം ഗ്രാമപഞ്ചായത്ത് മെമ്പർ ഉദ്ഘാടനം ചെയ്യുന്നു.
സ്‌കൂളുകൾ പോലെ തന്നെ ശുചിയാക്കിയി ടേണ്ട ഇടങ്ങളാണ് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും .നമ്മുടെ കുഞ്ഞുങ്ങൾ മതിമ റന്നിരിക്കുന്ന ഈ സ്ഥലങ്ങൾ പലതും പാമ്പിനു വന്നു കൂടാനും സൗകര്യമാണ് .പലതരം പാമ്പുകൾ പുറ ത്തിറങ്ങുന്ന കാലവും ! ഒരു ജീവൻ കൂടെ കളയാൻ കാത്തിരിക്കണോ ?

No comments:
Post a Comment