Pages
- Home
- VISHACHIKITSA വിഷചികിത്സ
- Know about Ayurveda
- AMBULANCE NO.
- TOUR TO WYNAD -CHEAP AND SAFE ACCOMODATION
- MY PRESENTATIONS
- BLOOD DONORS IN KAMBALLUR
- BLOOD DONATION DETAILS
- MY VIEWS ON LIFE
- FAMILY PHOTOS
- YOGA GUIDE
- NEW HOUSE
- CREDITS BY MY STUDENTS
- RETIREMENT
- സർഗസംവാദങ്ങൾ
- REASON
- MY FAVOURITE FLOWERS
- പ്രിയ കവിതകൾ
- MY ARTICLES
- ONE INDIA ONE MONTHLY INCOME
- courses attending
Thursday, 9 February 2012
Sunday, 22 January 2012
രക്ത ദാന ക്യാമ്പ്
കടുമേനി : കടുമേനി ജയകേരളം ക്ലബിന്റെയും GHSS കാമ്പല്ലുര് NSS യൂണിറ്റും സംയുക്തമായി ജനുവരി – 26 – 2012 ന് VYAZHAഴ്ച കടുമേനി ജയകേരളം ക്ലബ് ബില്‍ഡിങ്ങില്‍ വച്ച് രക്ത ദാന ക്യാമ്പ് സങ്കടിപ്പിക്കുന്നു, പരിയാരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്ക് യുണിറ്റ് നേതൃതും വഹിക്കുന്നു, പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് ബന്ധപ്പെടുക ( രാധാകൃഷ്ണന് സി കെ 9447739033 ) 18 വയസിനുമേല്‍ പ്രായമുള്ളവര്‍ മാത്രം
Saturday, 19 March 2011
Sunday, 5 September 2010
നന്ദി
ജീവിതയാത്ര തുടരുകയാണ്. ഇന്ന് കുറെ ആശംസകള്‍ കിട്ടി.അധ്യാപക ദിനമായിരുന്നുവല്ലോ. റോസ്മോള് , ARUN ( അസം ) നവീന്‍ , ..... നന്ദി
ഓര്‍മകള്‍ക്ക്
,
Sunday, 20 December 2009
നൂറു പൂക്കള്‍
നൂറു പൂക്കള്‍
നമ്മുടെ ബ്ലോഗന വളര്‍ന്നോട്ടെ .അവള് നല്ലവളാണ് .
മയില്‍ പീലികള്‍ താളുകളില്‍ നിറയുന്ന്നുണ്ട്
പക്ഷെ നീയെന്തിനാണ് ഓര്മക്കൂടുകളെ കല്ലെറിയുന്നത് .
കാക്കകള്‍ വരുന്നുണ്ടാകാം .
കുയിലുകളും ഉണ്ട്. .
എനിക്ക് പറയാനുള്ളത് ഇതാണ്.
നീ എന്റെ തളിരിലകൂട്ടിലേക്ക് പോരു.
എനിക്കുറപ്പുണ്ട്..
നൂറു പൂക്കള്‍ വിരിയുന്നതിനെക്കുറിച്ചു നീ വീണ്ടും പാടുമെന്നു....
ചവുട്ടിതാഴ്തുന്നത് ഓണമായ് കൊണ്ടാടെണ്ടതാണെന്നു
......
ഇലകള്കിടയിലുടെ വരുന്ന
വെളിച്ചം
നമ്മളോട് പറയുമെന്ന് ........
------- സീക്കെ
Subscribe to:
Posts (Atom)