Sunday, 20 December 2009

നൂറു പൂക്കള്‍

നൂറു പൂക്കള്‍
നമ്മുടെ ബ്ലോഗന വളര്‍ന്നോട്ടെ .
അവള്‍ നല്ലവളാണ് .
മയില്‍ പീലികള്‍ താളുകളില്‍ നിറയുന്ന്നുണ്ട്
പക്ഷെ നീയെന്തിനാണ് ഓര്‍മക്കൂടുകളെ കല്ലെറിയുന്നത്‌ .
കാക്കകള്‍ വരുന്നുണ്ടാകാം .
കുയിലുകളും ഉണ്ട്. .
എനിക്ക് പറയാനുള്ളത് ഇതാണ്.
നീ എന്‍റെ തളിരിലകൂട്ടിലേക്ക് പോരു.
എനിക്കുറപ്പുണ്ട്..
നൂറു പൂക്കള്‍ വിരിയുന്നതിനെക്കുറിച്ചു നീ വീണ്ടും പാടുമെന്നു....
ചവുട്ടിതാഴ്തുന്നത് ഓണമായ് കൊണ്ടാടെണ്ടതാണെന്നു
......
ഇലകള്കിടയിലുടെ വരുന്ന
വെളിച്ചം
നമ്മളോട് പറയുമെന്ന് ........
------- സീക്കെ

No comments: