Thursday, 12 September 2024

VIEWS SELECTED TODAY 12/09/2024

 NEWS I SELECTED TODAY ഞാൻ തെരഞ്ഞെടുത്ത ഇന്നത്തെ വാർത്തകൾ 

WHO Weekly Update11 September 2024

സെപ്റ്റംബർ 17 നു     ലോക രോഗീ സുരക്ഷാ ദിനാചരണത്തിന് തയ്യാറെടുക്കുക - CKR 

World Patient Safety Day 2024 - 17 September

Mistakes in diagnosing patients cause 16% of harm that could be avoided in all healthcare settings.രോഗനിർണയത്തിലെ തകരാറുകൾ ആരോഗ്യ സംരക്ഷണത്തിൽ 16 ശതമാനം തകരാറുകൾ വരുത്തിവെക്കാം .

On World Patient Safety Day, patients, families, health workers, and others will join together to highlight how important it is to get the right diagnosis quickly and correctly to keep patients safe.

A delayed, wrong, or missed diagnosis can:

* Make illness last longer ⏳

* Lead to long-term problems 🩹

* Cause death ⚠️

* Raise healthcare costs 💸

Learn more ➡️ https://bit.ly/4eccqhN

***********************************************************************







ചികിത്സാർത്ഥി ഓർമിക്കേണ്ട കാരിയങ്ങൾ : (ലോകാരോഗ്യ സംഘടന ഇറക്കിയ കുറിപ്പിൽ നിന്നും-മൊഴിമാറ്റം -രാധാകൃഷ്ണൻ സി. കെ   )

1.ഡോക്ടറുടെ നിങ്ങളുടെ മുൻകാല രോഗ ചരിത്രം മുഴുവൻ പറയണം / അറിയിക്കണം .

2 .നിങ്ങളുടെ അവസ്ഥയെക്കുറിച്ചു ,അടുത്ത ചികിത്സാ നടപടികളെ കുറിച്ച് ,അതിനു വേണ്ടി വരുന്ന കാത്തു നിൽപ് സമയത്തെ കുറിച്ച് ഡോക്റ്ററോട് ചോദിക്കണം .

3 .ടെസ്റ്റ് റിസൽറ്റുകൾ കിട്ടിയാൽ  ഡോക്ടറെ അവ കാണിച്ചു തുടർനടപടികൾ എടുക്കണം .

4 .ഡോക്ടറുമായുള്ള കൂടിക്കാഴ്ചകളും ചികിത്സകളും പിന്തുടരണം .

5 . നിലവിൽ ലഭിക്കുന്ന ചികിത്സ മതിയോ എന്നറിയാൻ മറ്റൊരു ഡോക്ടറുടെ അഭിപ്രായം തേടാൻ മടിക്കരുത് .



മറ്റ് വാർത്തകൾ :

ആന്റിബയോട്ടിക്കുകള്‍ നീല കവറില്‍ മാത്രം; അനാവശ്യ ഉപയോഗം തടയാൻ കേരളം












സഹോദരൻ അയ്യപ്പന്റെ സയൻസ് ദശകം






വില്ലുവണ്ടീ ലേറി വന്നതാരുടെ വരവോ-- ഗോപാൽജി വള്ളിക്കുന്നം