******************************************
q1.Mavinte Chillayil
Thullichirikkunna
Poovalannane Nillu Nillu….
>>>>>
F -Mavinte Chillayil
Thullichirikkunna
Poovalannane Nillu Nillu….
M-Thazhottenikoru Chakkara Mambazham
Thayo ennarumayay Konjunnu
***********************************************
an.: Ponnonam Vannu Poompattu virikkumee
Ponnilanji Thanalil….
Onnumariyatha Pinchomanakalay
Vannu Nilkunnu Nammal.. Innum
Vannu Nilkunnu Nammal
*********************************************
q2: M -Aanavaal Mothiram Mohichu Kovilil
Aanathan pinpe Nadakkunnu
F- Aayathiladonnoroonjalil Bhoomiyum
Aakaasavum Thottu Marunnu
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
q2: കൊണ്ടല്‍ വഞ്ചി മിഥുനക്കാറ്റില്‍
കൊണ്ടുവന്ന മുത്താരങ്ങള്‍
മണിച്ചിങ്ങം മാലയാക്കി അണിഞ്ഞുവല്ലോ…
പുലരുന്ന പൊന്നോണത്തെ പുകഴ്ത്തുന്ന പൂവനങ്ങള്‍
പുതയ്കും പൊന്നാടയായ് നീ വാ വാ വാ…(ഉത്രാടപ്പൂനിലാവേ വാ..)
കൊണ്ടുവന്ന മുത്താരങ്ങള്‍
മണിച്ചിങ്ങം മാലയാക്കി അണിഞ്ഞുവല്ലോ…
പുലരുന്ന പൊന്നോണത്തെ പുകഴ്ത്തുന്ന പൂവനങ്ങള്‍
പുതയ്കും പൊന്നാടയായ് നീ വാ വാ വാ…(ഉത്രാടപ്പൂനിലാവേ വാ..)
*******************************************************
തിരുവോണത്തിന്‍ കോടിയുടുക്കാന്‍
കൊതിയ്കുന്നു തെരുവിന്‍ മക്കള്‍
അവര്‍ക്കില്ല പൂമുറ്റങ്ങള്‍ പൂനിരത്തുവാന്‍
വയറിന്റെ രാഗം കേട്ടെ മയങ്ങുന്ന വാമനന്‍മാര്‍
അവര്‍ക്കോണക്കോടിയായ് നീ വാ വാ.. വാ…
കൊതിയ്കുന്നു തെരുവിന്‍ മക്കള്‍
അവര്‍ക്കില്ല പൂമുറ്റങ്ങള്‍ പൂനിരത്തുവാന്‍
വയറിന്റെ രാഗം കേട്ടെ മയങ്ങുന്ന വാമനന്‍മാര്‍
അവര്‍ക്കോണക്കോടിയായ് നീ വാ വാ.. വാ…
**********************************************
an: ഉത്രാടപ്പൂനിലാവേ വാ… ഉത്രാടപ്പൂനിലാവേ വാ…
മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ..വാ..വാ…
********************************************************
q3:ഉത്രാടപ്പൂക്കുന്നിന്നുച്ചിയിൽ പൊൻവെയിൽ
ഇത്തിരിപ്പൊന്നുരുക്കീ ഇത്തിരിപ്പൊന്നുരുക്കീകോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നു
കോമളബാലനാം ഓണക്കിളി
ഓണക്കിളീ ഓണക്കിളി
(തിരുവോണ...)
കാവിലെ പൈങ്കിളി പെണ്ണുങ്ങൾ
കൈകൊട്ടി പാട്ടുകൾ പാടിടുന്നു
പാട്ടുകൾ പാടിടുന്നൂ
ഓണവില്ലടിപ്പാട്ടിൻ നൂപുരം കിലുങ്ങുന്നു
പൂവിളിത്തേരുകൾ പാഞ്ഞിടുന്നു
പാഞ്ഞിടുന്നൂ പാഞ്ഞിടുന്നു
(തിരുവോണ...)
an:തിരുവോണപ്പുലരിതൻ
തിരുമുൽക്കാഴ്ച വാങ്ങാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങീ
തിരുമേനിയെഴുന്നെള്ളും സമയമായീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ
*******************************************
q4:പൂവണി പൊന്നും ചിങ്ങപ്പൂവിളി കേട്ടുണരും
പുന്നെല്ലിൻ പാടത്തിലൂടെ...
മാവേലിമന്നന്റെ മാണിക്യത്തേരുവരും
മാനസപ്പൂക്കളങ്ങളാടും..ആടും...
(കേരളം)
നീരദമാലകളാൽ പൂവിടും മാനം കണ്ട്
നീളാനദീ ഹൃദയം പാടും....
തോണിപ്പാട്ടലിയുന്ന കാറ്റത്തു തുള്ളുമോളം
കൈകൊട്ടിപ്പാട്ടുകൾതൻ മേളം... മേളം...
(കേരളം)
കേരളം..കേരളം..
കേളികൊട്ടുയരുന്ന കേരളം..
കേളീകദംബം പൂക്കും കേരളം
കേരകേളീസദനമാം എൻ കേരളം...
************************************************
q5 :ഇവിടമാണിവിടമാണിതിഹാസ രൂപിയാം
ഈശ്വരനിറങ്ങിയ തീരം
ഇവിടമാണാദ്യമായ് മനുജാഭിലാഷങ്ങൾ
ഇതളിട്ട സുന്ദര തീരം - ഓ ഓ ഓ ഓ..
(പുഴകൾ...)
കതിരിടും ഇവിടമാണദ്വൈത ചിന്തതൻ
കാലടി പതിഞ്ഞൊരു തീരം
പുരുഷാന്തരങ്ങളേ ഇവിടെ കൊളുത്തുമോ
പുതിയൊരു സംഗമ ദീപം - ഓ ഓ ഓ ഓ.
പുഴകൾ - മലകൾ - പൂവനങ്ങൾ
ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ
സന്ധ്യകൾ മന്ദാരച്ചാമരം വീശുന്ന
ചന്ദനശീതള മണപ്പുറങ്ങൾ
ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ
സന്ധ്യകൾ മന്ദാരച്ചാമരം വീശുന്ന
ചന്ദനശീതള മണപ്പുറങ്ങൾ
*****************************************************
Q6: ഈ ഭൂതലത്തില്‍ ഈ ജീവിതത്തില്‍
ഈ ചലിക്കുന്ന നിമിഷങ്ങളില്‍ (2)
മിണ്ടാട്ടമില്ലാതെ തന്നിലേക്കൊതുങ്ങുന്ന
മിഴുങ്ങസ്യമാരേ സൂക്ഷിക്കുവിന്‍(2)
ഈ അനങ്ങാത്ത കണ്ണികള്‍
അപകടങ്ങള്‍ അപകടങ്ങള്‍
നാടകം ഇതു നാടകം ജീവിതം ഒരു നാടകം (2)
ഈ ജീവിതത്തില്‍ ഈ നാടകത്തില്‍
ഈ മറയുന്ന രംഗങ്ങളില്‍ (2)
അളവൊന്നുമില്ലാത്ത തടിയുമായ് മേയുന്ന
താടകമാരേ സൂക്ഷിക്കുവിന്‍ (2)
ഈ ഭാരങ്ങള്‍ ഭൂമിക്ക് വേദനകള്‍ വേദനകള്‍
AN :പിരിയുന്ന കൈവഴികള്‍ ഒരുമിച്ചുചേരുന്ന
വഴിയമ്പലത്തിന്റെ ഉള്ളില്‍
ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍
ഇട വന്ന കോലങ്ങള്‍ നമ്മള്‍
ഇതു ജീവിതം മണ്ണില്‍ ഇതു ജീവിതം.
വഴിയമ്പലത്തിന്റെ ഉള്ളില്‍
ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍
ഇട വന്ന കോലങ്ങള്‍ നമ്മള്‍
ഇതു ജീവിതം മണ്ണില്‍ ഇതു ജീവിതം.
ഇതു ജീവിതം മണ്ണില്‍ ഇതു ജീവിതം.
കമോണ്‍ എവരിബഡി...
ജീവിതം ഇതു ജീവിതം ഭൂമിയില്‍ ഇതു ജീവിതം (2)
************************************************************************************************
Q7: പാഠശാല തടഞ്ഞ കാലം, പാടമാകെ പണിമുടക്കി,
പുത്തനാമിതിഹാസമെഴുതിയതാരുടെ വരവോ ?
കട്ടകുത്തും കൈകളെ, കലപ്പയേന്തും കൈകളെ,
ഉടച്ചു വാർത്തു കരുത്തരാക്കിയതാരുടെ വരവോ ?
(വില്ലുവണ്ടീലേറി വന്നതാരുടെ വരവോ....)
നാം ചരിക്കും വഴി പോലും നടക്കാനവകാശമില്ലാ-
ക്കാലമങ്ങു തകർത്തെറി ഞ്ഞതുമാരുടെ വരവോ ?ആരുടെ വരവോ ?
വളയണിഞ്ഞൊരു കൈകളെ,
നെൽക്കതിരു കൊയ്യും കൈകളെ,
ചെറുത്തുനിൽപ്പിൻ കൈകളാക്കിയതാ രുടെ വരവോ ?
മാർ മറച്ചാൽ മാറരിയും,
ജാതി മേലാളർക്കു നേരേ,
മാർ മറച്ചു നിവർന്നു നിർത്തിയതാരുടെ വരവോ ?
***************************************************************************************
വില്ലുവണ്ടീലേറി വന്നതാരുടെ വരവോ;
കല്ലുമാല പറിച്ചെറിഞ്ഞതുമാരുടെ വരവോ....
വിത്തെറിഞ്ഞൊരു കൈകളെ, വിയർപ്പണിഞ്ഞൊരു മെയ്കളെ, ഉരുക്കുപോലെയുറച്ചതാക്കിയതാരുടെ വരവോ
No comments:
Post a Comment