പ്രളയകാലമെന്നോട് പറഞ്ഞത് click here to read the poem
രാമപുരം വായനശാല(പഴയങ്ങാടി ,കണ്ണൂർ )നടത്തിയ അഖില കേരള സാഹിത്യ മത്സരങ്ങളുടെ ഭാഗമായി കവിതാ രചന മത്സരത്തിൽ
രാധാകൃഷ്ണൻ മാസ്റ്റർ,ആലക്കോട് (ഒന്നാം സ്ഥാനം)
ഏ.വി.ചന്ദ്രൻ,ചെറുകുന്ന് .(രണ്ടാംസ്ഥാനം) എന്നിവർ സമ്മാനാർഹരായി .
സമ്മാനദാനം രാമപുരത്ത് ഇന്നു 18.11.2021 ന് വൈകു. 5.30ന് രാമപുരത്ത് നടക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും.
ഒന്നാം സ്ഥാനം നേടിയ കവിത
-പ്രളയകാലമെന്നോട് പറഞ്ഞത് by സീക്കെയാർ ,കണ്ണൂർ
No comments:
Post a Comment