Sunday, 22 January 2012

രക്ത ദാന ക്യാമ്പ്

കടുമേനി : കടുമേനി ജയകേരളം ക്ലബിന്‍റെയും GHSS കാമ്പല്ലുര്‍ NSS യൂണിറ്റും സംയുക്തമായി ജനുവരി – 26 – 2012 ന് VYAZHAഴ്ച കടുമേനി ജയകേരളം ക്ലബ്‌ ബില്‍ഡിങ്ങില്‍ വച്ച് രക്ത ദാന ക്യാമ്പ് സങ്കടിപ്പിക്കുന്നു, പരിയാരം മെഡിക്കല്‍ കോളേജ് ബ്ലഡ്‌ ബാങ്ക് യുണിറ്റ്‌ നേതൃതും വഹിക്കുന്നു, പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക ( രാധാകൃഷ്ണന്‍ സി കെ 9447739033 ) 18 വയസിനുമേല്‍ പ്രായമുള്ളവര്‍ മാത്രം